ചിലമ്പ് Day -4 .ആരവം

ഞങ്ങളുടെ ക്യാമ്പിന്റെ നാലാം ദിവസം ആരവം എന്നായിരുന്നു. അന്ന് ഞങ്ങളുടെ സാംസ്കാരിക പരിപാടികളുടെ ദിനമായിരുന്നു. നാടൻപാട്ടും സിനിമാപ്പാട്ടും നാടൻപാട്ടും വള്ളപ്പാട്ടും ഒക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രോഗ്രാമുകൾക്ക് മുമ്പ് ഞങ്ങൾ ഒരു സുംബ സെഷനും നടത്തിയിരുന്നു. ഞങ്ങളുടെ കോളേജിലെ മുൻ വിദ്യാർത്ഥിനിയായിരുന്ന ചിത്ര മിസ് ആണ് സുംബ ക്ലാസ് കൈകാര്യം ചെയ്തത്. zumba ക്ലാസ്സിൽ ഞങ്ങൾ എല്ലാവരും വളരെ രസകരമായിരുന്നു. 


English Option -Nadan Pattu
Commerce option-vanchipattu
Maths option-Thiruvathira pattu
Physical Science option-cinematic dance and song

Comments

Popular posts from this blog

Innovative Work

School Internship Phase-2 (week-5)